തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് എം പി രാജ് മോഹൻ ഉണ്ണിത്താൻ .

തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ്തരംഗം ഉണ്ടാകുമെന്ന് എം പി രാജ് മോഹൻ ഉണ്ണിത്താൻ .ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിണാവ് മേഖല സമ്മേളനം കെ. കണ്ണപുരം ദാറുൽ ഇമാം സ്കൂളിൽ ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു രാജ് മോഹൻ ഉണ്ണിത്താൻ .

അഴിമതിയുടെ കേന്ദ്രമായി കേരളത്തിലെ മുഖ്യമന്ത്രി മാറി . തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ്തരംഗം ഉണ്ടാകുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കൂനത്തറ മോഹനൻ, അദ്യക്ഷത വഹിച്ചു.അജിത്ത് മാട്ടൂൽ, സി ടി അമീറലി, കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്, പി കെ വത്സലൻ, എന്നിവർ സംബന്ധിച്ചു.