Latest കേരളം തയ്യിൽ കടപ്പുറത്ത് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പുന:പരിശോധന ഹർജി കോടതി തള്ളി November 6, 2020November 6, 2020 webdesk കണ്ണൂർ: സിറ്റി തയ്യിൽയിൽ കടപ്പുറത്ത് പി ഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പുന:പരിശോധന ഹർജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി വലിയന്നൂർ സ്വദേശി നിധിനാണ് കണ്ണൂർ കോടതിയിൽ ഹർജി നൽകിയത്. നിധിനെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് കോടതി വിലയിരുത്തി.