തലശ്ശേരിയിലെ NDA സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

തലശ്ശേരിയിലെ NDA സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.

അതേസമയം, തലശേരി നാമനിർദേശ പത്രിക കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി യുഡിഎഫ് സ്ഥാനാർത്ഥി. തലശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് അപേക്ഷ നൽകിയത്. എന്നാൽ കക്ഷി ചേരുന്നതിന് കോടതി അനുവാദം നൽകിയില്ല. നേരത്തേ കക്ഷി ചേരാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപേക്ഷ തള്ളിയത്