തലശ്ശേരിയിൽ തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു

തലശ്ശേരിയിൽ തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു.ബിഷപ്പ് ഹൗസ്സിന് പിന്നിലുള്ള കടൽ കരയിലെ പാറ കൂട്ടങ്ങൾക്ക് സമീപമാണ് തിമിംഗലത്തിൻ്റെ ജഡം നാട്ടുകാർ കണ്ടത്. ഏകദേശം 300 കിലോയിലധികം തൂക്കം വരും. പുറംകടലിൽ വെച്ച് കപ്പിലിടിച്ച്ചത്തതാകാമെന്നാണ് കരുതുന്നത്.