Latestകണ്ണൂര്‍ തലശ്ശേരി പാലയാടിൽ നിന്നും കാണാതായ യുവാവിനെ ഗോവയിൽ നിന്നും കണ്ടെത്തി January 2, 2021 webdesk കാണാതായ യുവാവിനെ ഗോവയിൽ നിന്നും കണ്ടെത്തി. തലശ്ശേരി പാലയാടിൽ നിന്നും കാണാതായ 19കാരനെയാണ് ഗോവയിൽ കണ്ടെത്തിയത് ചാത്തൻതറമ്മൽ അഭിനവിനെയാണ് ഗോവയിൽ നിന്നും കണ്ടെത്തിയത്. പനാജിയിൽ നിന്നാണ് ധർമ്മടം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്