Latestകണ്ണൂര്‍ തലശ്ശേരി റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ഗോവ മദ്യം പിടിച്ചെടുത്തു May 20, 2021 webdesk തലശ്ശേരി റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 19 കുപ്പി ഗോവ മദ്യം പിടിച്ചെടുത്തു RPF ഉം എക്സൈസും സംയുക്തമായാണ് മദ്യം പിടിച്ചത് പ്രതികൾക്കായി അന്വേഷണം തുടങ്ങി