തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം

തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ തിങ്കൾ രാവിലെ 9 മുതൽഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്തിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ കൂനം- പൂമംഗലം – കാഞ്ഞിരങ്ങാട് – മന്ന റോഡ് വഴി തിരിച്ചു വിടും.