തളിപ്പറമ്പ് – പട്ടുവം റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ 24 മുതൽ ഗതാഗതം നിരോധിച്ചു
തളിപ്പറമ്പ് – പട്ടുവം റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 24 ബുധനാഴ്ച മുതല്‍ 27 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വെള്ളിക്കീല്‍ ജംഗ്ഷന് – പറപ്പൂല്‍ – മുള്ളൂല്‍ – കാവിന്‍മുനമ്പ് കുഞ്ഞിമതിലകം വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ അറിയിച്ചു.