സ്പീക്കർക്കെതിരെ ആരോപണമുന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കോവിഡ് വന്നില്ലെങ്കിൽ ഇനിയും കോടികൾ നിയമസഭയുടെ പേരിൽ പൊടിക്കുമായിരുന്നു
ടെണ്ടർ പോലുമില്ലാതെയാണ് കോടികളുടെ കരാർ നൽകിയത്
താങ്ക്സ് ടു കോവിഡ് എന്നും ചെന്നിത്തല