താല്‍ക്കാലിക അധ്യാപക നിയമനം

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ ഈ അധ്യയന വർഷം കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്,ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അതാത് വിഷയത്തിൽ 60% മാർക്കിൽ കുറയാത്ത ബിടെക് ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗം കൂടിക്കാഴ്ച ആഗസ്റ്റ് 22 തിങ്കളാഴ്ചയും ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കൂടിക്കാഴ്ച 23 ന് ചൊവ്വാഴ്ചയും നടക്കും. ഫോൺ :0467 2211400