തിങ്കളാഴ്ച കൊവിഡ് വാക്സിനേഷനില്ല
വാക്സിന് സ്റ്റോക്ക് ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച (സപ്തംബര്‍ ആറ്) ജില്ലയില്‍ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിന് എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194, 0497 2713437.