തില്ലങ്കേരി ഡിവിഷനിൽ UDF സ്ഥാനാർത്ഥിയായി ലിൻ്റ ജെയിംസ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ UDF സ്ഥാനാർത്ഥിയായി കേരള കോൺഗ്രസിലെ (ജോസഫ്) ലിൻ്റ ജയിംസ് മത്സരിക്കും.

MBA വിദ്യാർത്ഥിയായ ലിൻറ ഇരിട്ടി വെളിമാനം സ്വദേശിനിയാണ്

UDF സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചത്

ബിനോയ് കുര്യനാണ് എൽഡിഎഫ് സ്ഥാനാർത്ഥി