തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യ ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണ്. ലീഡ് 2157 വോട്ടിന് സ്ഥാനാർത്ഥി ഉമാ തോമസ് മുന്നിലാണ്.

യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്.

തൃക്കാക്കര തെരഞ്ഞെടുപ്പിൽ സർവീസ്, പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് തന്നെയായിരുന്നു മുന്നിൽ.