തൃശ്ശൂരിൽ അഞ്ചുവീടുകളിൽ എൻ.ഐ.എ റെയ്ഡ്

തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ

തൃശ്ശൂരിൽ അഞ്ചുവീടുകളിൽ എൻ.ഐ.എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചുവീടുകളിലാണ് പരിശോധന.