തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അക്രമിച്ചു

ധർമ്മടം വെള്ളച്ചാലിലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അക്രമിച്ചു

ഇന്ന് ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം

ഓഫീസ് കവാടത്തിലെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും അക്രമികൾ നശിപ്പിച്ചു