തെരഞ്ഞെടുപ്പ് നടപടി റദ്ദാക്കി

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2(ഹോമിയോ-8എന്‍സിഎ-എസ് സി സി സി- 434/2022) തസ്തികയിലേക്ക് 2022 ഒക്ടോബര്‍ ഒന്നിലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.