തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു.
ചാവശ്ശേരിയിലെ എംഎസ്എഫ് മുനിസിപ്പൽ ട്രഷറർ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്
സ്ഥാനാർത്ഥി പര്യടനത്തിനുള്ള ഒരുക്കങ്ങൾക്കിടെ ഇന്നലെ അർധരാത്രി പത്തൊൻമ്പതാം മൈലിൽ വച്ചായിരുന്നു സംഭവം