ദേശീയ പുരസ്കാര നിറവിൽ ആസ്റ്റർ അറ്റ് ഹോം

ആസ്റ്റർ മിംമ്സ് ഹോസ്പിറ്റലിൻ്റെ
ആസ്റ്റര്‍ അറ്റ് ഹോം പദ്ധതിക്ക് ദേശീയ പുരസ്കാരം

കോവിഡ് കാലത്ത് ആതുരസേവനം വീട്ടിലെത്തിച്ചതിനാണ്
ഇന്ത്യന്‍ ഹെല്‍ത്ത് & വെല്‍നസ്സ് കൗണ്‍സിൻ്റെ അവാര്‍ഡ്

ബെസ്റ്റ് ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്റ് വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ ലഭിച്ചത്

പുരസ്കാരം ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതായി സി. ഇ. ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു