ദർഘാസ്

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മുത്തത്തി പയ്യന്നൂർ ഡെകെയർ സെന്ററുകളിലേക്കും ചെറുവാഞ്ചേരി ഡെകെയർ സെന്ററുകളിലേക്കും 12 സീറ്റുള്ള വാഹനങ്ങൾ വാടകക്ക് ലഭിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചക്ക് 12 മണി വരെ ദർഘാസ് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡിഎംഎച്ച്പി ഓഫീസിൽ ലഭിക്കും.