ധീര ജവാൻ അനീഷ് സി യെ അനുസ്മരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സും

ധീര ജവാൻ അനീഷ് സി യുടെ വേർപാടിൻ്റെ 14ാം വാർഷികം സമുചിതമായി ആചരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്. അദ്ദേഹത്തിൻ്റെ ജന്മനാടായ കക്കേങ്ങാട്, അടക്കാ പീടിക യിൽ ടീം കണ്ണൂർ സോൾജിയേഴ്സ് പണികഴിപ്പിച്ച സ്മൃതി മണ്ഡപത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങളും തില്ലങ്കേരി ഹയർ സെക്കൻഡറി സ്കൂളിലെ SPC കേഡറ്റുകളും, അധ്യാപകരും, അനീഷ് സാറി ൻ്റെ കുടുംബാംഗങ്ങളും നാട്ടുകാരും അനുസ്മരണ ചടങ്ങിൻ്റെ ഭാഗമായി