ധർമ്മടത്തിറങ്ങാൻ തയ്യാറെന്ന് കെ.സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ ഹൈക്കമാൻ്റിനെ അറിയിച്ചു

ഉമ്മൻ ചാണ്ടിയുമായി വിഷയം സുധാകരൻ സംസാരിച്ചു

ഹൈക്കമാൻഡ് നിർദ്ദേശം വന്നാൽ ധർമ്മടത്ത് ഇറങ്ങുമെന്നും സുധാകരൻ പറഞ്ഞു