നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്‍റെ സാക്ഷി വിസ്താരം മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് തീരുമാനം. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായ