നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ചെന്നൈ:നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടായിരിക്കും നടിയുടെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീല പ്രവര്‍ത്തിക്കുക.

ചെന്നൈയിലാണ് ഷക്കീല ഇപ്പോള്‍ താമസിക്കുന്നത്. .