നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി:പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന നടൻ ശ്രീജിത്ത് രവിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ആവശ്യമായ ചികിത്സ നൽകാമെന്ന് ഭാര്യയും പിതാവും സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. രണ്ടുപേരുടെ ആൾ ജാമ്യവും അമ്പതിനായിരം രൂപ കെട്ടിവയ്ക്കണം.

നാലു പത്തും വയസ്സുള്ള കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് ജാമ്യം.