നാടൻ തോക്കും വെടിമരുന്നും പിടികൂടി

കണ്ണവം കോളനിയിൽ നിന്നും നാടൻ തോക്കും വെടിമരുന്നും പിടികൂടി

സംഭവവുമായി ബന്ധപ്പെട്ട് കണ്ണവം കോളനിയിലെ പി സൂരജിനെ കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം നാടൻ തോക്കും, മാൻകൊമ്പുമായി പിടിയിലായ യുവാവിൻ്റെ സുഹൃത്താണ് സൂരജ്

കാട്ടിനുള്ളിലെ മരപൊത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക്