അന്തരിച്ച മുൻ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി യുടെ ഭൗതിക ശരീരം പൊതുദർശനത്തിന്നു വെക്കുന്ന നാളെ (28-10-22) രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കും
ഹർത്താലിൽ നിന്നും വാഹനം, ഹോട്ടൽ എന്നിവയെ ഒഴിവാക്കിയതായി DCC പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ്