നാളെ കൊവിഡ് വാക്സിനേഷന്‍ ഉണ്ടാവുന്നതല്ല
ജില്ലയില്‍ (ജൂണ്‍ 27) ന് സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് ലഭ്യമാകാന്‍
ജില്ലയില്‍ നാളെ (ജൂണ്‍ 28) ന് 61 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് നല്‍കും. കോവാക്‌സിന്‍ ഒന്നാം ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.