നാളെ കൊവിഡ് വാക്‌സിനേഷനില്ല

ജില്ലയില്‍ വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ കേന്ദ്രങ്ങളില്‍ ഇന്ന് (ജൂലൈ 29) കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതെല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നാളെ (ജൂലൈ 30) 18 വയസ്സിനു മുകളിലുള്ളവര്‍ക്കു വേണ്ടിയുള്ള ഒന്നും രണ്ടും ഡോസ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. അതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ആരംഭിക്കും.’