നാളെ വാക്സിനേഷനില്ല

ജില്ലയിൽ (ജൂലൈ 11 ന് ) സർക്കാർ മേഖലയിലെ കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. ജൂലൈ 12 തിങ്കളാഴ്ച്ച 18 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള സെക്കൻഡ് ഡോസ് കോവിഷീൽഡ് 111 കേന്ദ്രങ്ങളിൽ ലഭ്യമാകും.