നാളെ വൈദ്യുതി മുടങ്ങും

മാതമംഗലം സെക്ഷനു കീഴിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 13 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യ
ുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മതനാര്‍ കല്ല്, കുപ്പോള്‍ മില്‍, മടക്കംപൊയില്‍, ചിറ്റടി, വണ്ണാറ പൊയില്‍, പ്രത്യാശ ഹോസ്പിറ്റല്‍, പെരിങ്ങോം സ്റ്റോണ്‍ ക്രഷ്ര്‍, മണിയാടന്‍ സ്റ്റോപ്പ്, ഓടമുട്ടു, രാജ് ബ്രിക്കേറ്റ് , കാടാംകുന്ന്, കോളിമുക്ക്, പുറവട്ടം, ഏണ്ടി, ചേപ്പത്തോട്, കക്കറ, പുറവട്ടം, കക്കറ ക്രഷര്‍, കക്കറ ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 13 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടന്നപ്പാലം, മുള്ളങ്കണ്ടി, മുള്ളങ്കണ്ടിപ്പാലം, ജയന്തി റോഡ്, എരിഞ്ഞാറ്റ് വയല്‍, കുന്നത്ത്കാവ്, പന്നേന്‍പ്പാറ റോഡ്, പള്ളിയാമൂല ഭാഗങ്ങളില്‍ ജൂലൈ 13 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ തൈക്കണ്ടി സ്‌കൂള്‍, ചെമ്പിലോട് എസ്‌റ്റേറ്റ്, വി പ്ലാസ്റ്റ്, കൊല്ലന്റെ വളപ്പില്‍, കൊയ്യോട് പോസ്റ്റ് ഓഫീസ്, പ്രൈം മിനിസ്റ്റര്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ജൂലൈ 13 ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ 11 മണി വരെയും ചൂള, വളജിയാങ്കാവ്, എസ് ഐ റോഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും ആനപ്പാലം, കിഴക്കുംഭാഗം, മഠത്തില്‍ വായനശാല, പൂത്തിരിക്കോവില്‍, പൂകാവ്, മുച്ചിലോട്ടുകാവ് എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.