നാളെ വൈദ്യുതി മുടങ്ങും

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ സിആര്‍സി, മിനി സ്‌റ്റേഡിയം, ഡോ. അയ്യങ്കാളി എന്നീ ട്രാന്‍ഫോമര്‍ പരിധിയില്‍ ആഗസ്ത് ഏഴ് ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചുക്കണ്ടി, അഞ്ചുക്കണ്ടിക്കുന്ന്, അഞ്ചുക്കണ്ടി റൈസ് മില്‍, വെസ്റ്റ് ബേ, ചിറക്കല്‍ക്കുളം, ഹെറിട്ടേജ് ഹോം, പൂച്ചാടിയന്‍വയല്‍, ജുമായത്ത് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ആഗസ്ത് ഏഴ് ശനി രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെയും ക്ലാസിക്, കടലായി അമ്പലം എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 4.30 വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്ലാ സ്ഥലങ്ങളിലും ആഗസ്ത് എട്ട് ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.