നാളെ വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂത്രിക്കോവില്‍, പൂങ്കാവ്, മുച്ചിലോട്ടുകാവ് ടാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് 17 ചൊവ്വ രാവിലെ 9.30 മുതല്‍ ഉച്ച 1.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിക്കാട്, മാതൃഭൂമി സ്റ്റോപ്പ്, ശിശുമന്ദിരം റോഡ്, പെരിങ്ങളായി എന്നിവിടങ്ങളില്‍ ആഗസ്ത് 17 ചൊവ്വ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.