Latestഅറിയിപ്പ് നാളെ വൈദ്യുതി മുടങ്ങും August 18, 2021 webdesk വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറക്കല്‍ രാജാസ് സ്കൂള്‍ പരിസരം, വെങ്ങര വയല്‍, ചിറക്കല്‍ ചിറ പരിസരം, ഹാന്‍ വീവ്, കാന്‍ പ്രിന്റ്, ആറാട്ട് വയല്‍ എന്നിവിടങ്ങളില്‍ ആഗസ്ത് 19 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.