നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കര, മോളൂര്‍, ബാലന്‍കരി, മൈക്കിള്‍ഗിരി, കണിയറ വയല്‍ ഭാഗങ്ങളില്‍ നവംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *