നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടക്കൈ, ചകിരി കമ്പനി, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഭൂതാനം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 26 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ ക്രഷര്‍, പാണപ്പുഴ പഴയ പോസ്റ്റോഫീസ്, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും കണ്ടോന്താര്‍ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാണിയാടന്‍ ബസ്സ് സ്റ്റോപ്പ്, എണ്ടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 26 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പി വി എസ് ഫോര്‍ഡ്, തങ്കേകുന്ന്, ഹിന്ദുസ്ഥാന്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 26 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ വി ആര്‍ പരിസരം, കാഞ്ഞങ്ങാട് പള്ളി, വിജയ ടിമ്പര്‍, നടാല്‍ വായനശാല, ദേവകി ടിമ്പര്‍, നാറാണത്ത് പാലം, ബ്ലോക്ക് ഓഫീസ് റോഡ്, എടക്കാട് വില്ലേജ് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 26 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.