നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്യോള്‍, പാണപ്പുഴ ക്രഷര്‍, പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ റേഷന്‍ ഷോപ്പ്, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെക്ക്യാട്ട്, പഴയ ആശുപത്രി, ആറാംമൈല്‍, കവിളിയോട്ട് ചാല്‍, മയ്യില്‍ എസ് ബി ഐ പരിസരം എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂലക്കീല്‍, മൂലക്കീല്‍ കടവ്, വെങ്ങര പോസ്റ്റ് ഓഫീസ് ഭാഗങ്ങളില്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊന്നമ്പാറ, താണ്ടാനാട്ടു പൊയില്‍, കണ്ണംകൈ കോളനി സോഫ്‌റ്റെസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പാടിയോട്ടുചാല്‍, പട്ടുവം, വാവല്‍ മട, ഹാജിമുക്ക്, പട്ടുവം, കരുവടകം, ചന്ദ്രവയല്‍, ഈങ്കുളം, മുണ്ടേര്‍ കാനം, വങ്ങാട്, ചാത്തന്‍ പാറ, കൊരമ്പ കല്ല്, പൊന്നംവയല്‍, കോട്രാടി, വള്ളിപിലാവ്, പോത്താംകണ്ടം, നീലിരിങ്ങാ, വയക്കര, ചരല്‍ കൂടം, കൂടുവാന്‍ കുളം, ചെമ്പുലഞ്ഞി, ഉമ്മറ പൊയില്‍, ഉഴിച്ചി , ഞെക്ലി, വനിതാ ഇന്‍ഡസ്ട്രി, കുണ്ടുവാടി, കരിപ്പോട്, കുണ്ടുവാടി, തോളത്തുവയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 3.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കയ്പക്കമട്ട, കയ്പക്കമട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കേനന്നുര്‍ ഹാന്‍ഡ്‌ലൂം, കേമറിന്‍, സൂര്യ ഒന്ന്, രണ്ട്, വലിയ കുണ്ട് കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും മതുക്കോത്ത്, പെരിങ്ങളായി, ചേലോറ, ശ്രീറോഷ് ഒന്ന്, രണ്ട്, മൂന്ന്, പാട്യം റോഡ്, വട്ടപ്പൊയില്‍, ദിനേശ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആശാരിക്കുന്ന്, വോഡഫോണ്‍ കോട്ടൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടാരി, കോന്നേരിപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 27 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.