നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ അമ്പലം, ഹസ്സന്‍ മുക്ക്, കേളപ്പന്‍മുക്ക്, നമ്പോലന്‍ മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (മെയ് 15 ശനിയാഴ്ച) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെഷനു കീഴിലെ പുറവൂര്‍, ടിപ് ടോപ്പ്, ചങ്ങലാട്ട്, വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (മെയ് 15 ശനിയാഴ്ച) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.