നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍ , ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 25 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രം, കൂറുമ്പക്കാവ്, മടക്കര ഡാം എന്നീ ഭാഗങ്ങളില്‍ മെയ് 25 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വെകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നുച്ചിലോട്, നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, ഏച്ചൂര്‍ ബസാര്‍, വാണിയംചാല്‍, പുന്നക്കാമൂല, കൊങ്ങണംകോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 25 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ സെറാമിക്, ദേശസ്‌നേഹി എന്നീ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 25 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട്് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണല്‍ പള്ളിയാംമൂല റോഡില്‍ മണല്‍ മുത്തപ്പന്‍, ഒറ്റതെങ്ങ്, റെഡ് ബില്‍ഡിംഗ്, പള്ളിയാംമൂല, കൃഷ്ണ ബീച്ച്, ശിവോഹം, കെവി പാലം, ചലിക്കാവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 25 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.