നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരുമ്പോളി, കരിവെള്ളൂര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 26 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുഞ്ചത്താചാര്യ, ജവഹര്‍ ഭവന്‍, എടച്ചൊവ്വ, ഒണ്ടേന്‍ പറമ്പ, മടിയന്‍ മുക്ക്, എസ്എന്‍ നഴ്‌സറി പരിസരം എന്നീ ഭാഗങ്ങളില്‍ മെയ് 26 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിക്കടവ്, പാണപ്പുഴച്ചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 ബുധനാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും തായിറ്റേരി, കുറ്റൂര്‍ കോളേജ്, കുറ്റൂര്‍ 3, കുറ്റൂര്‍ പള്ളി, മുണ്ടപ്രം, രാജേശ്വരി, വെള്ളരിയാനം, അരീച്ചാല്‍, മേനോന്‍ കുന്ന് 1, മേനോന്‍ കുന്ന് 2 എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി, കുടുവന്‍ കുളം, ചിലക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കന്റോണ്‍മെന്റ് മില്‍ റോഡ് പരിസരങ്ങളില്‍ മെയ് 26 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.