നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ അനട്ടി, ഭജനമഠം, മില്ലത്ത് നഗര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും പറവൂര്‍, കാരക്കുണ്ട് ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മടി വരെയും മൂടേങ്ങ, പാണപ്പുഴ ക്രഷര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 1. 30 വരെയും പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ പഴയ പോസ്റ്റ് ഓഫീസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശി, കമാല്‍പീടിക, അണ്ണാക്കൊട്ടന്‍ ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, വീനസ് ക്ലബ് അയ്യപ്പന്‍ മല, അയ്യപ്പന്‍ മല ടവര്‍, കട്ട് ആന്‍ഡ് കവര്‍, ഏച്ചൂര്‍ ഓഫീസ്, കൈപ്പക്കമട്ട പള്ളി, കൈപ്പക്കമട്ട കോയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ അതിരകം ഹോമിയോ ഡിസ്‌പെന്‍സറി മുതല്‍ അതിരകം യു പി സ്‌കൂള്‍, സുബ്രഹ്‌മണ്യ സ്വാമി ടെമ്പിള്‍ റോഡില്‍ കൊയാമ്പില്‍ കമ്പനി, ചിക്കന്‍ ഫാം വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ 9.30 മുത വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ സി നഗര്‍, കുണ്ടേരിപ്പൊയില്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതായിരിക്കും