നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ, അയനിവയല്‍, മീന്‍കുന്ന്, വലിയപറമ്പ് എന്നീ സ്ഥലങ്ങളില്‍ ജൂണ്‍ 24 വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള കോട്ടക്കുന്ന്, എ കെ ജി റോഡ്, അറബിക് കോളേജ് പരിസരം, ബാലന്‍ കിണര്‍, കാട്ടാമ്പള്ളി, വള്ളുവന്‍കടവ്, പരപ്പില്‍ കുതിരത്തടം എന്നീ സ്ഥലങ്ങളില്‍ ജൂണ്‍ 24 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള കാരക്കുണ്ട് ടവര്‍, പറവൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 24 വ്യാഴാഴ്ച 12 മുതല്‍ 5.30 മണി വരെ മണി വരെയും വൈദുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള രാജന്‍ പീടിക, സെന്റ് ഫ്രാന്‍സിസ്, ജെ ടി എസ്, ദിനേശ് ഫുഡ്, എയര്‍ടെല്‍ തോട്ടട, സ്വരാജ്, കാഞ്ഞിര എന്നീ സ്ഥലങ്ങളില്‍ ജൂണ്‍ 24 വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 മണിവരെ വൈദ്യുതി മുടങ്ങും.