നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടോ ? ഈ നമ്പർ സേവ് ചെയ്യൂ…! പോലീസിന്റെ കൈത്താങ്ങ്

നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുന്നുണ്ടോ ? അവർ ലഹരി വസ്തുക്കളുടെ പിടിയിൽ ആണെന്ന് സംശയമുണ്ടോ ? കേരള പൊലീസിന്റെ ഈ നമ്പർ സേവ് ചെയ്യൂ. ചിരി ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം – 9497900200. കുട്ടികൾക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ‘ചിരി’ പദ്ധതി.