നിർദ്ധന കുടുംബങ്ങളിലെ ഗുരുതര രോഗങ്ങളുള്ള കുഞ്ഞുങ്ങൾക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ ചികിത്സ

നിർദ്ധന കുടുംബങ്ങളിലെ ഗുരുതര രോഗങ്ങളുള്ള കുഞ്ഞുങ്ങൾക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ ചികിത്സ

കാന്‍സര്‍, കരള്‍ മാറ്റിവെക്കല്‍, വൃക്ക മാറ്റി വെക്കല്‍ ,മജ്ജ മാറ്റി വെക്കല്‍, മുതലായ വലിയ ചെലവ് വരുന്ന ചികിത്സകളാണ് സൗജന്യമായി നൽകുക

കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സി ഇ ഒ ഫർഹാൻ യാസിനാണ് പദ്ധതി പ്രഖ്യാപിച്ചത്

വിവരങ്ങൾക്ക് 7594067000, 8075143201
7025719719
എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക