നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ചനും മകനും മുങ്ങിമരിച്ചു.

നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ചനും മകനും മുങ്ങിമരിച്ചു.പന്നിയോട്ട് സ്വദേശിയും ചേലോറ താമസക്കാരനുമായ
ഏച്ചൂർ സഹകരണ ബേങ്ക് സെക്രട്ടറി പി.പി.ഷാജി, മകൻ ജ്യോതിർആദിത്യൻ എന്നിവരാണ് മരിച്ചത്

ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെ ഇന്ന് രാവിലെ ആയിരുന്നു സംഭവം