നീലേശ്വരത്ത് രണ്ടുപേർ ട്രെയിൻതട്ടി മരിച്ചു.

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് രണ്ടുപേർ ട്രെയിൻതട്ടി മരിച്ചു. കിഴക്കൻ കൊവ്വാൽ സ്വദേശി ചന്ദ്രൻ മരുമകൾ അഞ്ജു എന്നിവരാണ് മരിച്ചത്. റെയിൽവേ ക്രോസ് മറികടക്കുമ്പോൾ ആയിരുന്നു അപകടം.