പയ്യന്നൂർ ഗ്യാസ്ടാങ്കർ അപകടം.വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു.

തളിപ്പറമ്പ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പിലാത്തറയിൽ നിന്നും മാതമംഗലം മാത്തിൽ വഴിയും

വളപട്ടണം, കണ്ണപുരം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പഴയങ്ങാടി – വെങ്ങര – മുട്ടം – പാലക്കോട് – രാമന്തളി – പയ്യന്നൂർ വഴിയും

പയ്യന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ എടാട്ട് – കൊവ്വപ്പുറം – ഹനുമാരമ്പലം – കെ എസ് ടി.പി. റോഡ് വഴിയും തിരിച്ച് വിടുന്നു