Latest കണ്ണൂര്‍ പയ്യന്നൂരിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു. February 23, 2021February 23, 2021 webdesk പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്‌സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ മരിച്ചു. ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ ശിവപ്രസാദ് (28 ). ഏഴിലോട് പുറച്ചേരി സ്വദേശിനി ആര്യ( 21) എന്നിവരാണ് മരണപ്പെട്ടത് ഇക്കഴിഞ്ഞ 19 ന് വൈകീട്ടായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്