പരീക്ഷാഫലം

പരീക്ഷാഫലം

പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എഡ്. (സി ബി സി എസ് എസ് -റെഗുലർ) മെയ് 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ. ആന്ത്രോപോളജി (സി ബി സി എസ് എസ് -റെഗുലർ /സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി ബി സി എസ് എസ് -റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.സി.എ (സി ബി സി എസ് എസ് -റെഗുലർ /സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി, എം.എസ്.സി. മോളിക്യൂലാർ ബയോളജി (സി ബി സി എസ് എസ് -റെഗുലർ 2021 അഡ്‌മിഷൻ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 29.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

ഒന്നാം സെമസ്റ്റർ ബി.എ. സോഷ്യൽ സയൻസ് (ഹിസ്റ്ററി), ബി.എസ്.സി. ലൈഫ് സയൻസ് (സുവോളജി) ആൻഡ് കംപ്യുട്ടേഷണൽ ബയോളജി, ബി.എസ്.സി.കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് , ബി.എം.എം.സി (ന്യൂ ജനറേഷൻ കോഴ്‌സ്) നവംബർ 2020 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.