Latestകണ്ണൂര്‍ പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു May 16, 2021 webdesk ജലനിരപ്പ് ഉയർന്നതിനെ തുടർന്നു പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തുടങ്ങി രണ്ട് സെന്റീമീറ്ററിലാണ് ആദ്യ ഷട്ടർ തുറന്നത്. രണ്ടു മണിക്ക് ശേഷമാണ് മുഴുവൻ ഷട്ടറുകളും തുറക്കുക