പാനൂരിൽ ഇന്ന് ഹർത്താൽ

പാനൂരിൽ ഇന്ന് ഹർത്താൽ .പാനൂർ കൈവേലിക്കലിൽ ബിജെപി സ്ഥാനാർഥി സനില എ കെ യുടെ വീടുകയറി ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.